LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

trump visits india

web desk 5 years ago
National

ട്രംപിന് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക വരവേൽപ്പ്

ട്രംപിനെ രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഔപചാരികമായി സ്വീകരിച്ചു. മൂന്ന് സേനാ വിഭാഗങ്ങളും ചേർന്ന് ട്രംപിന് ഗാർഡ് ഓഫ് ഓണർ നൽകി.

More
More
National Desk 5 years ago
National

ട്രംപും കുടുംബവും താജ്മഹല്‍ സന്ദര്‍ശിച്ചു

ഉത്തര്‍പ്രദേശിലെ ഖേരിയ എയര്‍ ബെയ്‌സില്‍ ഇറങ്ങിയ അവരെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

More
More
web desk 5 years ago
National

ട്രംപും ഭാര്യയും സബർമതി ആശ്രമം സന്ദർശിച്ചു

ചര്‍ക്കയില്‍ നൂറ്റ ഷാള്‍ അണിയിച്ച് ട്രംപിനെയും ഭാര്യയെയും ആശ്രമത്തിലേക്ക് ആനയിച്ചു

More
More
web desk 5 years ago
National

ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തിലെത്തിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു

More
More
web desk 5 years ago
National

അമേരിക്കന്‍ പ്രസിഡണ്ട് ഇന്നെത്തും; അഹമ്മദാബാദില്‍ വിമാനമിറങ്ങും

ത്രിതല സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയുട്ടുള്ളത്. ഇതിന്‍റെ ഭാഗമായി ഐടിസി മൌര്യ ഹോട്ടലിലെ 438- മുറികളും ഒഴിപ്പിച്ചിട്ടുണ്ട്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ താജിലെ മുറികളും ഒഴിപ്പിച്ചിട്ടുണ്ട്.

More
More
National Desk 5 years ago
National

നമസ്തേ ട്രംപ് പരിപാടി; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

മൂന്ന് മണിക്കൂര്‍ നേരമാണ് അമേരിക്കന്‍ പ്രസിഡന്റ് അഹമ്മദാബാദില്‍ ചെലവഴിക്കുക. സുരക്ഷക്കായി ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

More
More
web desk 5 years ago
National

മെലാനിയ ട്രംപിന്‍റെ സ്കൂൾ സന്ദർശനത്തിൽ നിന്നും കെജ്റിവാളിനെ ഒഴിവാക്കി

കെജ്‌രിവാളിനെയും സിസോദിയയെയും കേന്ദ്ര സർക്കാർ ഒഴിവാക്കിയതിൽ ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു. ഇരുവരെയും മാറ്റി നിർത്തിയ കേന്ദ്ര സർക്കാർ നടപടി ദുരൂഹമാണെന്ന് എഎപി ആരോപിച്ചു.

More
More
Web Desk 5 years ago
Politics

ട്രംപിനെ കണ്ണുകെട്ടി കൊണ്ടുവരുന്നതായിരുന്നു നല്ലത്: അഡ്വ. രശ്മിത

പൌരത്വ നിയമവും ജനാധിപത്യ അവകാശങ്ങളും എന്ന വിഷയത്തില്‍ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ തിരൂരില്‍ സങ്കടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More